നിരവത്ത് ജൂബിലി ചിറ്റ്‌സിന്റെ 12-ാമത്തെ ശാഖ കാഞ്ഞങ്ങാട്ട്‌

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ഇരിട്ടി ആസ്ഥാനമായുള്ള നിരവത്ത് ജൂബിലി ചിറ്റ്‌സിന്റെ 12-ാമത്തെ ശാഖ കാഞ്ഞങ്ങാട്ട് തുറക്കും. 18-ന് രണ്ടുമണിക്ക് പി.കരുണാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും. സ്ഥാപനത്തിന്റെ ഫൈനാന്‍സ് വിഭാഗത്തിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ നിര്‍വഹിക്കും.

More Citizen News - Kasargod