ആര്‍.എം.എസ്.എ. സ്‌കൂള്‍; എം.എല്‍.എ. മന്ത്രിക്ക് നിവേദനം നല്കി

Posted on: 15 Aug 2015കാഞ്ഞങ്ങാട്: ആര്‍.എം.എസ്.എ. സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കൃത്യമായി ശമ്പളം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. വിദ്യാഭ്യാസമന്ത്രിക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാമെന്ന് മന്ത്രിയില്‍നിന്ന് ഉറപ്പുലഭിച്ചതായി എം.എല്‍.എ. അറിയിച്ചു.

More Citizen News - Kasargod