സ്വാതന്ത്ര്യദിന പരേഡ്: മന്ത്രി കെ.പി. മോഹനന്‍ അഭിവാദ്യം സ്വീകരിക്കും

Posted on: 15 Aug 2015കാസര്‍കോട്: ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡില്‍ കൃഷിമന്ത്രി കെ.പി. മോഹനന്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. സ്വാതന്ത്ര്യസമരസേനാനികളും ജനപ്രതിനിധികളുമടക്കം എല്ലാവരും പരിപാടികളില്‍ സംബന്ധിച്ച് സ്വാതന്ത്ര്യദിനാഘോഷം വിജയപ്രദമാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു.

More Citizen News - Kasargod