ഡി.വൈ.എഫ്.ഐ. പരേഡ് ഇന്ന്‌

Posted on: 15 Aug 2015കാസര്‍കോട്: അഴിമതിക്കും വര്‍ഗീയതക്കുമെതിരെ ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ശനിയാഴ്ച ജില്ലയിലെ 12 കേന്ദ്രത്തില്‍ യുവജന പരേഡ് നടത്തും. തൃക്കരിപ്പൂര്‍, മടക്കര, തൈക്കടപ്പുറം, കുന്നംകൈ, തട്ടുമ്മല്‍, ചാമുണ്ഡിക്കുന്ന്, പൂച്ചക്കാട്, പള്ളത്തിങ്കാല്‍, മുള്ളേരിയ, ചെര്‍ക്കള, പെര്‍ള, മീയ്യപ്പദവ് എന്നിവിടങ്ങളിലാണ് പരേഡ് നടക്കുക.

More Citizen News - Kasargod