ആസ്​പത്രിജീവനക്കാര്‍ മാര്‍ച്ച് നടത്തി

Posted on: 15 Aug 2015കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആസ്​പത്രിയിലെ നഴ്‌സിനെ മര്‍ദിച്ച കേസില്‍ പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ഹോസ്​പിറ്റല്‍ ആന്‍ഡ് ഫാര്‍മസി എംപ്ലോയീസ് അസോസിയേഷന്‍(സി.ഐ.ടി.യു.) ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പി.രാഘവന്‍ ഉദ്ഘാടനംചെയ്തു. വി.വി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. എ.മാധവന്‍, പി.ജാനകി, ടി.കെ.രാജന്‍, കെ.ജെ.മേരി, ബാബു, കെ.കമലാക്ഷന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod