അധ്യാപക ഒഴിവ്‌

Posted on: 15 Aug 2015കുമ്പള: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം മാത്തമാറ്റിക്‌സ് (സീനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച 10.30ന് സ്‌കൂളില്‍.

More Citizen News - Kasargod