കുട്ടികളുടെ സര്‍ഗവേദി നാളെ

Posted on: 14 Aug 2015കഞ്ഞങ്ങാട്: കുട്ടികളുടെ സര്‍ഗവേദി വളര്‍ത്തിയെടുക്കാന്‍ സ്വതന്ത്ര്യദിനത്തില്‍ ഐ.എം.എ. ഹാളില്‍ വിവിധ പരിപാടികള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പരിപാടി തുടങ്ങും.

More Citizen News - Kasargod