ആഘോഷക്കമ്മിറ്റി രൂപവത്കരണം 16-ന്‌

Posted on: 14 Aug 2015കാഞ്ഞങ്ങാട്: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ വിജയിച്ച വെള്ളിക്കോത്ത് യോഗിമഠം തറവാട്ടംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡ് നല്കുന്നു. കുട്ടികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം ഈ മാസം 30-നുള്ളില്‍ മഠത്തില്‍ എത്തിക്കണമെന്ന് പ്രസിഡന്റ് ടി.കുഞ്ഞിരാമന്‍ അറിയിച്ചു. ഫോണ്‍: 9605175547

കാഞ്ഞങ്ങാട്:
മുദിയക്കാല്‍ കണ്ണോല്‍പടി പാറ്റേണ്‍വീട് തറവാട് ദേവസ്ഥാനത്ത് അടുത്തവര്‍ഷം ജനവരിയില്‍ പുനഃപ്രതിഷ്ഠ ബ്രഹ്മകലശോത്സവം നടത്തും. ആഘോഷക്കമ്മിറ്റി രൂപവത്കരണം ഞായറാഴ്ച നടക്കും.

More Citizen News - Kasargod