ഡി.സി.സി. ഭാരവാഹികള്‍ക്ക് സ്വീകരണം നല്കി

Posted on: 14 Aug 2015തൃക്കരിപ്പൂര്‍: പുതുതായി ചുമതലയേറ്റ ഡി.സി.സി. ഭാരവാഹികള്‍ക്കും തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സ്വീകരണം നല്കി.
പി.കുഞ്ഞിക്കണ്ണന്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍ ഉദ്ഘാടനംചെയ്തു. ഡി.സി.സി. ഭാരവാഹികളായ പി.കെ.ഫൈസല്‍, ടോമി പ്ലാച്ചേരി, ഗീത കൃഷ്ണന്‍, അഡ്വ. എ.ഗോവിന്ദന്‍ നായര്‍, കെ.പി.പ്രകാശന്‍, കെ.വി.ഗംഗാധരന്‍, സി.രവി, ഒ.കെ.വിജയന്‍, കെ.സജീവന്‍, സി.ദാമോദരന്‍, ടി.ധനഞ്ജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod