പി.എസ്.സി. കോച്ചിങ് ക്ലാസ്‌

Posted on: 14 Aug 2015പുല്ലൂര്‍: എ.കെ.ജി. സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ പി.എസ്.സി. കോച്ചിങ് ക്ലാസ് സംഘടിപ്പിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും രാവിലെ 9.30 മുതല്‍ 12.30വരെയാണ് പരിശീലനം.

More Citizen News - Kasargod