ടി.ടി.ഐ. കലോത്സവം: സംഘാടകസമിതിയായി

Posted on: 14 Aug 2015ചിറ്റാരിക്കല്‍: ജില്ലാ ടി.ടി.ഐ. കലോത്സവം കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യില്‍ സപ്തംബര്‍ ഒന്നിന് നടക്കും. സംഘാടകസമിതി രൂപവത്കരിച്ചു. സംഘാടകസമിതി രൂപവത്കരണയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം ഹരീഷ് പി.നായര്‍ അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍, ഉപജില്ലാ വിദ്യാഭ്യസ ഓഫീസര്‍ എച്ച്.ഹെലന്‍, പ്രഥമാധ്യാപകന്‍ കെ.എ.ജലാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
ഭാരവാഹികള്‍: ജയിംസ് പന്തന്മാക്കല്‍ (ചെയ.) സി.രാഘവന്‍ (ജന.കണ്‍.), കെ.എ.ജലാല്‍ (വര്‍.കണ്‍.)

More Citizen News - Kasargod