തൊഴില്‍നൈപുണി പരിശീലനപദ്ധതി ഉദ്ഘാടനം ചെയ്തു

Posted on: 14 Aug 2015ചിറ്റാരിക്കാല്‍: കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍!ഡറി സ്‌കൂളിലെ തൊഴില്‍നൈപുണി പരിശീലനപദ്ധതി (അസാപ്പ്) കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ് അധ്യക്ഷത വഹിച്ചു. അസാപ്പ് പ്രോഗ്രാം മാനേജര്‍ കിരണ്‍ കൃഷ്ണന്‍ പദ്ധതി വിശദീകരിച്ചു. ടി.വി.സുലോചന, കെ.വി.സന്തോഷ്, ബെന്നി ഇലവുങ്കല്‍, പി.വി.പുരുഷോത്തമന്‍, ഷീബ ജോര്‍ജ്, കെ.ഡി.മാത്യു, സി.കെ.രാധാകൃഷ്ണന്‍, ഫെലിക്‌സ് ജോര്‍ജ്, പി.പത്മനാഭന്‍, ജിതിന്‍ മാത്യു, വിഷ്ണുമനോജ്, കെ.വി.സ്വാതി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod