മലയോര വികസനജാഥ

Posted on: 14 Aug 2015ബന്തടുക്ക: മലയോര വികസനജാഥയ്ക്ക് പടുപ്പില്‍ സ്വീകരണം നല്‍കി. ഫാ. തോമസ് ആമക്കാട്ട് അധ്യക്ഷതവഹിച്ചു. പി.ജെ.ചാക്കോ, ജോസഫ് കനകമൊട്ട, അഗസ്റ്റിന്‍ കിഴക്കേക്കര, ഫാ. ഷാജി, േജാസ് ജോസഫ് ഈഴക്കുന്നേല്‍, വ്യാപാരി വ്യവസായി പടുപ്പ് യൂണിറ്റ് പ്രസിഡന്റ് പി.എം.ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod