അധ്യാപക നിയമനം

Posted on: 14 Aug 2015കാസര്‍കോട്: ഗവ. ഫിഷറീസ് സ്‌കൂള്‍ അടുക്കത്ത്ബയലില്‍ പുതുതായി ആരംഭിക്കുന്ന പ്രീപ്രൈമറി ക്ലാസിലേക്ക് അധ്യാപികയെ നിയമിക്കുന്നു. കൂടിക്കാഴ്ച ബുധനാഴ്ച 11 മണിക്ക്.

More Citizen News - Kasargod