ഇമ്യൂണൈസേഷന്‍ കെട്ടിടം ഉദ്ഘാടനംചെയ്തു

Posted on: 14 Aug 2015കാസര്‍കോട്: മീഞ്ച ഗ്രാമപ്പഞ്ചായത്തില്‍ നിര്‍മിച്ച പ്രാഥമികാരോഗ്യകേന്ദ്രം ഇമ്യൂണൈസേഷന്‍ കെട്ടിടം പി.ബി അബ്ദുള്‍റസാഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് ഷുക്കൂര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മമതാ ദിവാകര്‍, ജില്ലാ പഞ്ചായത്തംഗം എ.കെ.എം.അഷ്‌റഫ്, ഹര്‍ഷദ് വോര്‍ക്കാടി, പ്രഭാകര്‍ ഷെട്ടി, ഉസ്മാന്‍സാഹിബ്, അബ്ദുള്‍കരീം, കെ.ഗോപാല, ബി.രാജേശ്വരി എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod