ഏകദിന സെമിനാര്‍

Posted on: 14 Aug 2015പെര്‍ള: നളന്ദ കോളജ് ജ്യോഗ്രഫി പഠനവിഭാഗം 'ഭൂഗര്‍ഭജലസ്രോതസ്സ് കണ്ടെത്താനുള്ള പരമ്പരാഗതരീതികള്‍' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. നിട്ടെ സര്‍വകലാശാലയിലെ പ്രൊഫ. പുരുഷോത്തമ ഭട്ട് ക്ലാസെടുത്തു. പ്രിന്‍സിപ്പല്‍ ഡോ. കമലാക്ഷ അധ്യക്ഷതവഹിച്ചു. ശിവകുമാര്‍, അശോകന്‍, സി.എച്ച്.സാജിദ, സുബ്രഹ്മണ്യ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod