എസ്.ബി.ടി.യിലേക്ക് മാര്‍ച്ച് നടത്തി

Posted on: 14 Aug 2015കാസര്‍കോട്: വിദ്യാഭ്യാസവായ്പ തിരിച്ചടവ് ഊര്‍ജിതമാക്കാന്‍ റിലയന്‍സ് കമ്പനിയെ ഏല്പിച്ച എസ്.ബി.ടി. നടപടിയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ്. കാസര്‍കോട് നിയോജകമണ്ഡലംകമ്മിറ്റി എസ്.ബി.ടി. കാസര്‍കോട് ബ്രാഞ്ച് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എ.എ.ജലീല്‍ ഉദ്ഘാടനംചെയ്തു. അനസ് എതിര്‍ത്തോട് അധ്യക്ഷതവഹിച്ചു. നവാസ്, ഹാഷിം ബംബ്രാണി, സഹദ് ബാങ്കോട്, ഹാരിസ്, അസ്ഹര്‍, സാബിത് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod