മണല്‍ബുക്കിങ് 17-ന് ആരംഭിക്കും

Posted on: 14 Aug 2015കാസര്‍കോട്: കാസര്‍കോട് തുറമുഖപരിധിയിലെ ചെറുവത്തൂര്‍ ഭാഗത്തെ കടവുകളില്‍ ആഗസ്ത് മാസത്തെ മണല്‍ബുക്കിങ് 17 മുതല്‍ ഉണ്ടായിരിക്കും.

More Citizen News - Kasargod