വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസമത്സരം

Posted on: 14 Aug 2015കാസര്‍കോട്: ദേശീയോദ്ഗ്രഥനവും മതസൗഹാര്‍ദവുമായി ബന്ധപ്പെട്ട് കോളേജ്, യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായി മലയാളത്തില്‍ ഉപന്യാസമത്സരം നടത്തും. മത്സരം ശനിയാഴ്ച 10 മണി മുതല്‍ കാസര്‍കോട് ഗവ. കോളേജില്‍ നടക്കും. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരി നല്‍കുന്ന തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അരമണിക്കൂര്‍ മുമ്പായി എത്തണം. ഫോണ്‍ നമ്പര്‍: 9946715231.

More Citizen News - Kasargod