അംഗപരിമിതരുടെ യോഗം

Posted on: 14 Aug 2015കാസര്‍കോട്: മീഞ്ച ഗ്രാമപ്പഞ്ചായത്തിലെ അംഗപരിമിതരുടെ യോഗം 17-ന് 2.30ന് പഞ്ചായത്ത് വനിതാ ജാഗ്രതാസമിതി ഹാളില്‍ നടക്കും. അംഗപരിമിതരുടെ വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ 17-ന് രാവിലെ 10 മുതല്‍ ഒരുമണിവരെ സ്വീകരിക്കും.

More Citizen News - Kasargod