സീറ്റൊഴിവ്

Posted on: 14 Aug 2015കാസര്‍കോട്: കേന്ദ്ര ടെക്‌സ്െറ്റെല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രെയിനിങ് ആന്‍ഡ് ഡിസൈന്‍ സെന്ററും രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യൂത്ത്‌ െഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്നുവര്‍ഷത്തെ ബിവോക് ഡിഗ്രി ഇന്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് റീടെയില്‍ കോഴ്‌സിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് 17 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0460 2226110, 9744776311.

More Citizen News - Kasargod