നെഹ്രു ജന്മവാര്‍ഷികാഘോഷം: സെമിനാര്‍നടത്തി

Posted on: 14 Aug 2015കാസര്‍കോട്: പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നെഹ്രു അനുസ്മരണ സെമിനാറും ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഡി.ഡി.ഇ. സി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍ അധ്യക്ഷതവഹിച്ചു. കെ.വി.രാഘവന്‍, പുരുഷോത്തമ ഭട്ട്, പി.വി.പ്രസീത, പി.എസ്.ബിന്‍സി, കൃഷ്ണന്‍ നമ്പൂതിരി, കെ.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Kasargod