സ്‌കൗട്ട് ക്യാമ്പ്‌

Posted on: 14 Aug 2015കുമ്പള: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കുമ്പള ലോക്കല്‍ പട്രോള്‍ ലീഡേഴ്‌സ് ക്യാമ്പ് ആഗസ്ത് 14 മുതല്‍ 16വരെ പെര്‍ഡാല ഗവ. ഹൈസ്‌കൂളില്‍ നടക്കും. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. 16-ന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്യും.

More Citizen News - Kasargod