തിരുനിറ 16-ന്‌

Posted on: 14 Aug 2015ഉദുമ: ഉദയമംഗലം മഹാവിഷ്ണുക്ഷേത്രത്തിലെ തിരുനിറ ഞായറാഴ്ച നടക്കും. രാവിലെ 6.26 മുതല്‍ 8.29വരെ നടക്കുന്ന ചടങ്ങിന് ക്ഷേത്രം മേല്‍ശാന്തി കാര്‍മികത്വംവഹിക്കും.

More Citizen News - Kasargod