ക്വിസ് മത്സരം

Posted on: 14 Aug 2015പെരുമ്പള: പെരുമ്പള സ്‌പോര്‍ട്ടിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടക്കും. പ്രദേശത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു വിദ്യാര്‍ഥിനികളില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവരെ അനുമോദിക്കും. ഫോണ്‍: 9895754585

More Citizen News - Kasargod