വയോജന ധര്‍ണ 18-ന്

Posted on: 14 Aug 2015കാസര്‍കോട്: വാര്‍ധക്യകാല പെന്‍ഷന്റെ കുടിശ്ശിക നല്‍കുക, പരിഷ്‌കരിച്ച വയോജനനയം പൂര്‍ണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സീനിയര്‍ സിറ്റിസണ്‍സ് ഫോറം 18-ന് പഞ്ചായത്ത്-നഗരസഭാ കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. മാര്‍ച്ചിലും ധര്‍ണയിലും മുഴുവന്‍ വയോജനങ്ങളും പങ്കെടുക്കണമെന്ന് ഫോറം ജില്ലാ സെക്രട്ടറി കെ.സുകുമാരനും പ്രസിഡന്റ് ടി.അബൂബക്കര്‍ ഹാജിയും അഭ്യര്‍ഥിച്ചു.

More Citizen News - Kasargod