കുടുംബസംഗമം 15-ന്‌

Posted on: 13 Aug 2015കാഞ്ഞങ്ങാട്: അരവത്ത് തെക്കേവീട് എരോല്‍ തറവാട് കുടുംബാംഗങ്ങളുടെ സംഗമം 15-ന് രാവിലെ 10-ന് തറവാട്ടില്‍ നടക്കും. മുഴുവന്‍ കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുക്കണമെന്ന് തറവാട് ഭരണസമിതി ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Kasargod