ബലിതര്‍പ്പണ ചടങ്ങുകള്‍ നാളെ

Posted on: 13 Aug 2015രാജപുരം: കര്‍ക്കടകവാവിന്റെ ഭാഗമായി ഉദയപുരം ദുര്‍ഗ ഭഗവതിക്ഷേത്രത്തിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ശ്രീധര ഹെബ്ബാറുടെ കാര്‍മികത്വത്തില്‍ നടക്കും.

More Citizen News - Kasargod