ആലില പദ്ധതി: വൃക്ഷത്തൈകള്‍ വിതരണംചെയ്തു

Posted on: 13 Aug 2015



നീലേശ്വരം: സഹകരണവകുപ്പ് നടപ്പാക്കുന്ന ആലില പദ്ധതിയുടെ ഭാഗമായി നീലേശ്വരം സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ബാങ്ക് അംഗങ്ങള്‍ക്ക് വൃക്ഷത്തൈ വിതരണംചെയ്തു. പ്രസിഡന്റ് എം.രാധാകൃഷ്ണന്‍ നായര്‍ ഉദ്ഘാടനംചെയ്തു. ആയിരത്തിലധികം അംഗങ്ങള്‍ക്ക് വിവിധയിനം വൃക്ഷത്തൈകള്‍ വിതരണംചെയ്തു. വൈസ് പ്രസിഡന്റ് പി.കുഞ്ഞിമൊയ്തീന്‍കുട്ടി ഹാജി, ഡയറക്ടര്‍മാരായ കെ.കെ.ബാലകൃഷ്ണന്‍, മേലാളത്ത് കൃഷ്ണന്‍, കെ.സുകുമാരന്‍, എ.സുരേഷ്ബാബു, സുധാകരന്‍ കൊട്ര, സഹകരണസംഘം ഓഡിറ്റ് വിഭാഗം അസി. ഡയറക്ടര്‍ എം.കെ.ദിനേശ്ബാബു, ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണന്‍ നായര്‍, അസി. സെക്രട്ടറി വി.വി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod