റേഡിയോഗ്രാഫറുടെ ഒഴിവ്‌

Posted on: 13 Aug 2015കാഞ്ഞങ്ങാട്: ജില്ലാ ആസ്​പത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.ടി. ടെക്‌നീഷ്യന്മാരുടെ (റേഡിയോഗ്രാഫര്‍) ഒഴിവുണ്ട്. കൂടിക്കാഴ്ച 17-ന് രാവിലെ 11-ന് ജില്ലാ ആസ്​പത്രി സൂപ്രണ്ടിന്റെ ഓഫീസില്‍. ഫോണ്‍: 0467 2217018.

സൗജന്യ പരിശീലനം

കാഞ്ഞങ്ങാട്:
പെരിയ പോളികെട്‌നിക് കോളേജില്‍ പട്ടികജാതിക്കാര്‍ക്കായി വിവിധ കോഴ്‌സുകളില്‍ സൗജന്യ പരിശീലനം നല്കുന്നു. മൂന്നുമാസക്കാലാവധിയുള്ള ഓട്ടോകാഡ്, ടെയ്‌ലറിങ് ഗാര്‍മെന്റ് മേക്കിങ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ നെറ്റ്വര്‍ക്കിങ്, 10 മാസ കാലാവധിയുള്ള ഇലക്ട്രിക് വയറിങ് കോഴ്‌സുകളാണ് നടക്കുക. മാസം 1000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. ഫോണ്‍: 0467 2234020.

More Citizen News - Kasargod