യുവജനദിനം ആഘോഷിച്ചു

Posted on: 13 Aug 2015കാസര്‍കോട്: നെഹ്രു യുവകേന്ദ്രയുടെയും ടി.ഐ.ടി.ടി.സി. നായന്മാര്‍മൂലയുടെയും നേതൃത്വത്തില്‍ അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു. ടി.ഐ.ടി.ടി.സി. പ്രിന്‍സിപ്പല്‍ ഡോ. ഇ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനംചെയ്തു. സുകുമാരന്‍ കുതിരപ്പാടി അധ്യക്ഷതവഹിച്ചു. വിഷ്ണുദാസ് സ്വാഗതവും പി.മഹിമ നന്ദിയും പറഞ്ഞു. അഹമ്മദ് കബീര്‍ ക്ലാസെടുത്തു.

More Citizen News - Kasargod