ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

Posted on: 13 Aug 2015കാസര്‍കോട്: പുല്ലൂര്‍ ഗവ. ഐ.ടി.ഐ. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തും. കൂടിക്കാഴ്ച 20-ന് രാവിലെ 10ന് നടത്തും.

More Citizen News - Kasargod