സീറ്റൊഴിവ്‌

Posted on: 13 Aug 2015മഞ്ചേശ്വരം: ഗോവിന്ദപൈ സ്മാരക ഗവ. കോളജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദ കോഴ്‌സില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കായി സംവരണംചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 17-ന് കോേളജ് ഓഫീസില്‍ ഹാജരാകണം.

More Citizen News - Kasargod