തുടര്‍വിദ്യാഭ്യാസ ക്ലാസുകള്‍

Posted on: 13 Aug 2015കാസര്‍കോട്: ഫാര്‍മസി പ്രാക്ടീസ് റഗുലേഷന്‍ നിലവില്‍വന്നതിനാല്‍ ഫാര്‍മസി കൗണ്‍സില്‍ റജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റുകള്‍ക്കായി തുടര്‍വിദ്യാഭ്യാസ ക്ലാസുകള്‍ നടത്തുന്നു. ആഗസ്ത് 22-ന് കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ വ്യാപാരഭവനിലാണ് ക്ലാസ് നടക്കുക. ഫോണ്‍: 9447483668, 9809929603.

More Citizen News - Kasargod