സി.പി.എം. പ്രതിരോധം

Posted on: 12 Aug 2015നീലേശ്വരം: നീലേശ്വരം ദേശീയപാതയില്‍ ചെറുവത്തൂര്‍ ഏരിയയിലെ പ്രവര്‍ത്തകരും നേതാക്കളും അണിനിരന്നു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.പി.വത്സലന്‍, കെ.വി.കുഞ്ഞമ്പാടി എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പ്രൊഫ. കെ.സി.ജയരാജന്‍, കോണ്‍ഗ്രസ് (എസ്) ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, കേരള കോണ്‍ഗ്രസ് സെക്യുലര്‍ ജില്ലാ നേതാവ് ജോണി ഐമന്‍ എന്നിവര്‍ നീലേശ്വരത്ത് കണ്ണികളായി.

More Citizen News - Kasargod