പ്രഥമാധ്യാപകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു

Posted on: 12 Aug 2015നീലേശ്വരം: പ്രൈമറി പ്രഥമാധ്യാപകരെ അവഹേളിക്കുകയും ജോലിഭാരം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന അധികാരികളുടെ നടപടിയില്‍ പ്രതിഷേധിച്ച് മൂന്ന് ദിവസത്തെ അവധിയെടുത്തുകൊണ്ട് ജോലിചെയ്യാന്‍ തീരുമാനിക്കുകയും ഔദ്യോഗികമല്ലാത്ത എല്ലാ യോഗങ്ങളില്‍നിന്നും വിട്ടുനില്ക്കാന്‍ തീരുമാനിക്കുകയുംചെയ്ത പ്രൈമറി പ്രഥമാധ്യാപക കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തിന് കേരള ഗവ. പ്രൈമറി സ്‌കൂള്‍ ഹെഡ് മാസ്റ്റേഴ്‌സ് അസോസിയേഷന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

More Citizen News - Kasargod