കിഞ്ഞണ്ണ റൈ ലൈബ്രറി ഉദ്ഘാടനം സപ്തംബറില്‍

Posted on: 12 Aug 2015ബദിയടുക്ക: കന്നഡ കവി കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ പേരില്‍ നിര്‍മിച്ച ലൈബ്രറി സപ്തംബര്‍ ആദ്യവാരം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രൂപവത്കരണ യോഗം ആഗസ്ത് 17-ന് മൂന്നുമണിക്ക് ബദിയടുക്ക പഞ്ചായത്ത് ഹാളില്‍ നടക്കും.

More Citizen News - Kasargod