സൗജന്യ ആരോഗ്യ ക്യാമ്പ്

Posted on: 12 Aug 2015കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ലയണ്‍സ് ക്ലബ് സൗജന്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആരോഗ്യ ക്യാമ്പ് നടത്തും. ബീരന്ത്ബയല്‍ ലയണ്‍സ് സേവാ മന്ദിരത്തിലാണ് ക്യാമ്പ്.

More Citizen News - Kasargod