ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ എ.ഐ.വൈ.എഫ്. ദേശാഭിമാന സദസ്സ്‌

Posted on: 12 Aug 2015കാസര്‍കോട്: സ്വാതന്ത്ര്യദിനത്തില്‍ എ.െഎ.വെ.എഫിന്റെ ദേശാഭിമാന സദസ്സ് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തും. കാഞ്ഞങ്ങാട്, ചട്ടംഞ്ചാല്‍, ഹൊസങ്കടി എന്നിവിടങ്ങളില്‍ വൈകിട്ട് നാലിനാണ് പരിപാടി.

More Citizen News - Kasargod