വയനാട്ടുകുലവന്‍ തെയ്യംകെട്ട് ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം

Posted on: 12 Aug 2015പനയാല്‍: മൊട്ടനടി കരിമ്പാലക്കാല്‍ വയനാട്ടുകുലവന്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ടിനുള്ള ആഘോഷക്കമ്മിറ്റി രൂപവത്കരണയോഗം 15-ന് രാവിലെ 10ന് തറവാട്ടില്‍ നടക്കും.

More Citizen News - Kasargod