തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍

Posted on: 12 Aug 2015തൃക്കരിപ്പൂര്‍: പുനഃസംഘടിപ്പിക്കപ്പെട്ട തൃക്കരിപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികള്‍: പി.കുഞ്ഞിക്കണ്ണന്‍ (പ്രസി.), ടി.പി.അബ്ദുള്‍ കലാം, കെ.പത്മനാഭന്‍, കെ.കുഞ്ഞമ്പു, കെ.കണ്ണന്‍ (വൈസ് പ്രസി.), കെ.വി.ജതീന്ദ്രന്‍, പി.പി.അപ്പു, സലാം പള്ളികണ്ടം, പി.പി.ഭരതന്‍, എം.ഇബ്രാഹിം, സി.ദാമോദരന്‍, കെ.പി.സുരേന്ദ്രന്‍, ടി.ധനഞ്ജയന്‍ ടി.കെ.സുബൈദ, എം.വി.അനിത, ഷാജി തൈക്കീല്‍, കെ.കൃഷ്ണന്‍, പി.വി.ദാമോദരന്‍, എ.വി.പ്രഭാകരന്‍, കെ.ഗംഗാധരന്‍, ഇ.രാജേന്ദ്രന്‍, സി.വി.ഭരതന്‍, എം.ലക്ഷ്മണന്‍, എം.കെ.മുഹമ്മദലി, എം.രമേഷ് ബാബു (ജന. സെക്ര.), ഇ.കെ. മുഹമ്മദ്കുഞ്ഞി (ട്രഷ).

ബാങ്ക് അദാലത്ത്

വെള്ളരിക്കുണ്ട്:
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ നിന്ന് റവന്യൂ റിക്കവറി നേരിടുന്ന ബാങ്ക് കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 17 മുതല്‍ രാവിലെ 11 മണി മുതല്‍ അദാലത്തുകള്‍ നടത്തും. വില്ലേജ്, തീയതി, സ്ഥലം ക്രമത്തില്‍. ബളാല്‍, പരപ്പ-17 -വില്ലേജ് ഓഫീസ് പരപ്പ, മാലോത്ത്-18-മാലോത്ത് വില്ലേജ്, കള്ളാര്‍ പനത്തടി- 19-പനത്തടി വില്ലേജ്, ബേളൂര്‍ കോടോത്ത് തായന്നൂര്‍-20-ബേളൂര്‍ വില്ലേജ്, ഭീമനടി വെസ്റ്റ് എളേരി- 21-ഭീമനടി വില്ലേജ് ഓഫീസ്, ചിറ്റാരിക്കാല്‍ പാലാവയല്‍- 24- ചിറ്റാരിക്കാല്‍ വില്ലേജ്, കിനാനൂര്‍ കരിന്തളം- 25-കിനാനൂര്‍ വില്ലേജ് ഓഫീസ്.

More Citizen News - Kasargod