സ്വാതന്ത്ര്യദിന മെഗാക്വിസ് ഇന്ന്

Posted on: 12 Aug 2015കാസര്‍കോട്: കാസര്‍കോട് റവന്യൂ ജില്ലാ സാമൂഹികശാസ്ത്രക്ലബ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനമെഗാക്വിസ് ബുധനാഴ്ച രാവിലെ 9.30ന് ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.രാഘവന്‍ ഉദ്ഘാടനംചെയ്യും. കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ.വേണുഗോപാല്‍ സമ്മാനദാനം നിര്‍വഹിക്കും.

More Citizen News - Kasargod