ശുചീകരണയത്‌നവുമായി നര്‍ക്കിലക്കാട് പി.എച്ച്.സി.

Posted on: 12 Aug 2015ചിറ്റാരിക്കാല്‍: പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ ശുചീകരണ പ്രവര്‍ത്തനവുമായി നര്‍ക്കിലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം. ആഗസ്ത് 15 വരെ നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനത്തിന് എല്ലാ വാര്‍ഡുകളിലും തുടക്കമായി. ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, ഓട്ടോ-ടാക്‌സി തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.

More Citizen News - Kasargod