അധ്യാപക ഒഴിവ്‌

Posted on: 12 Aug 2015രാജപുരം: കോടോത്ത് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാത്സ് (സീനിയര്‍), മലയാളം (ജൂനിയര്‍) എന്നീ ഒഴിവിലേക്ക് താത്കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച 13-ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.

More Citizen News - Kasargod