ജില്ലാി ടി.ടി.ഐ. കലോത്സവം കണ്ണിവയലില്‍

Posted on: 11 Aug 2015ചിറ്റാരിക്കാല്‍: ജില്ലാ ടി.ടി.ഐ. കലോത്സവം സപ്തംബര്‍ രണ്ടിന് കണ്ണിവയല്‍ ഗവ. ടി.ടി.ഐ.യില്‍ നടക്കും. സംഘാടകസമിതി യോഗം വ്യാഴാഴ്ച നടക്കും.

More Citizen News - Kasargod