കുടുംബശ്രീ പ്രവര്‍ത്തകര്‍ റോഡരിക് വൃത്തിയാക്കി

Posted on: 11 Aug 2015ചിറ്റാരിക്കാല്‍: കാടുപിടിച്ചുകിടക്കുന്ന ചീമേനി ഓടക്കൊല്ലി പൊതുമരാമത്ത് റോഡ് വൃത്തിയാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. കാടുമൂടിക്കിടക്കുന്നതിനാല്‍ റോഡില്‍ പലയിടത്തും കാല്‍നടയാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ചിലയിടങ്ങളില്‍ റോഡപകടത്തിനും കാരണമായിരുന്നു.

More Citizen News - Kasargod