അധ്യാപക നിയമനം

Posted on: 11 Aug 2015നീലേശ്വരം: കോട്ടപ്പുറം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ ഇംഗ്ലീഷ്, കോമേഴ്‌സ്, ജ്യോഗ്രഫി ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 13-ന്. ഫോണ്‍: 0467 2283580.

More Citizen News - Kasargod