എല്‍.ഐ.സി. ജീവനക്കാര്‍ പ്രകടനം നടത്തി

Posted on: 11 Aug 2015കാസര്‍കോട്: എല്‍.ഐ.സി. ജീവനക്കാര്‍ സപ്തംബര്‍ രണ്ടിന് നടക്കുന്ന പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് എല്‍.ഐ.സി. ശാഖകള്‍ക്ക് മുമ്പില്‍ പ്രതിഷേധപ്രകടനം നടത്തി. എല്‍.ഐ.സി. എംപ്ലോയീസ് യുണിയന്റെ നേതൃത്വത്തിലായിരുന്നു പ്രകടനം. കാസര്‍കോട് ശാഖയ്ക്ക് മുന്നില്‍ നടന്ന പ്രകടനത്തില്‍ ടി.മാധവന്‍ നായര്‍. വി.ആര്‍.ജയരാജ്, കെ.അരവിന്ദന്‍, ബി.പി.കുഞ്ഞണ്ണ, പി.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട്ട് നടന്ന പ്രകടനത്തില്‍ ടി.ജയചന്ദ്രന്‍, കെ.കെ.മനോഹരന്‍, കെ.അജയകുമാര്‍, മനീഷ് എബ്രഹാം എന്നിവര്‍ സംസാരിച്ചു. നീലേശ്വരത്ത് എം.രാജന്‍, എം.സുരേന്ദ്രന്‍, പി.രമേശ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod