എന്‍.ജി.ഒ. അസോസിയേഷന്‍ പ്രകടനംനടത്തി

Posted on: 11 Aug 2015കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരിധിയില്ലാതെ ഒരുമാസത്തെ ശമ്പളം ബോണസ്സായി നല്കണമെന്ന് ആവശ്യപ്പെട്ട് കേരള എന്‍.ജി.ഒ. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനില്‍ പ്രകടനംനടത്തി. പി.വി.രമേശന്‍, വി.ദാമോദരന്‍, കെ.സി.സുജിത്കുമാര്‍, കെ.വി.ഭക്തവത്സലന്‍, എം.വി.കുഞ്ഞിമൊയ്തീന്‍, ലോകേഷ് എം.ബി.ആചാര്‍, ഇ.മീനാകുമാരി, എസ്.എം.രജനി, വി.ടി.വി.രാജേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod