പോസ്റ്റര്‍ രചനാ മത്സരം നാളെ

Posted on: 11 Aug 2015കാസര്‍കോട്: സാമൂഹ്യനീതി വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് അന്താരാഷ്ട്ര യുവജന ദിനത്തിന്റെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും എന്നതാണ് വിഷയം. കാസര്‍കോട് ജി.എച്ച്.എസ്.എസ്. ഓഡിറ്റോറിയത്തില്‍ 12-ന് രാവിലെ 10 മണിക്ക് കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod